കാസര്‍കോട് കുഡ്‌ലു പെര്‍നടുക്കയിലെ ശ്രീമതി (28) യെ 2021 നവംബര്‍ മൂന്നു മുതല്‍ കാണാനില്ലെന്ന് ഭര്‍ത്താവ് കാസര്‍കോട് പോലീസില്‍ പരാതി നല്‍കി. വിവരം ലഭിക്കുന്നവര്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 04994 230100

കാസര്‍കോട് ജില്ലയിലെ മധൂര്‍ ഹിദായത്ത് നഗറിലെ ചെര്‍ക്കള വീട്ടില്‍ അബ്ദുല്ലയുടെ മകന്‍ ടി.എം. ഉമ്മറി(60/21)നെ 2018 ഡിസംബര്‍ 15 മുതല്‍ കാണാനില്ലെന്ന് കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ ഭാര്യ പരാതി നല്‍കി. വിവരം ലഭിക്കുന്നവര്‍ കാസര്‍കോട്…

കാസര്‍കോട്: ജില്ലയിലെ തിമിരി കൊരയിച്ചാലിലെ കുഞ്ഞിരാമന്റെ മകന്‍ സി പി ഷിജു (35) എന്നയാളെ ജൂണ്‍ 18 മുതല്‍ കാണാനില്ല. കണ്ടെത്തുന്നവര്‍ ചീമേനി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:…

കാസര്‍കോട്: ജില്ലയിലെ പുല്ലൂര്‍ വില്ലേജിലെ പൊള്ളക്കടയിലെ ആലിങ്കാല്‍ വീട്ടില്‍ ശ്രീധരന്റെ മകള്‍ അഞ്ജലി കെ (21) യെ ഏപ്രില്‍ 19 മുതല്‍ കാണ്മാനില്ല. പെണ്‍കുട്ടിയെ കണ്ടെത്തുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 0467…

കാസര്‍കോട്: ജില്ലയിലെ കണ്ണംകുളം ചെറുവത്തൂരിലെ എം ഗോവിന്ദന്റെ ഭാര്യ സുചിത്ര (36/ 21) യെ മാര്‍ച്ച് 13 ന് വൈകീട്ട് മൂന്നര മുതല്‍ കാണാനില്ല. കണ്ടെത്തുന്നവര്‍ ചന്തേര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0467…

കാസർകോട്: മുളിയാർ ഗ്രാമത്തിലെ ഇരിയണ്ണിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൽ.കെ. മനീഷിനെ 2019 ജൂൺ 29 മുതൽ കാണാനില്ലെന്ന് ഭാര്യ ആദൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വെളുത്തനിറം, 170 സെൻറി മീറ്റർ ഉയരം.…

കാസര്‍കോട് ജില്ലയിലെ മുട്ടത്തോടി നാലാംമൈല്‍ പാണാര്‍ക്കുളത്തെ കെ. എ. അബ്ദുള്ളയുടെ മകന്‍ അബൂബക്കര്‍ (23/163) എന്നയാളെ 2021 ജനുവരി ആറ് മുതല്‍ കാണാനില്ല. മേല്‍പ്പറമ്പിലുള്ള സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്.…