കാസര്‍കോട് ജില്ലയിലെ മുട്ടത്തോടി നാലാംമൈല്‍ പാണാര്‍ക്കുളത്തെ കെ. എ. അബ്ദുള്ളയുടെ മകന്‍ അബൂബക്കര്‍ (23/163) എന്നയാളെ 2021 ജനുവരി ആറ് മുതല്‍ കാണാനില്ല. മേല്‍പ്പറമ്പിലുള്ള സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. വിവരം ലഭിക്കുന്നവര്‍ വിദ്യാനഗര്‍ പോലീസ്‌റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 04994 256766, 9497990343