കാസര്‍കോട്: ജില്ലയിലെ തിമിരി കൊരയിച്ചാലിലെ കുഞ്ഞിരാമന്റെ മകന്‍ സി പി ഷിജു (35) എന്നയാളെ ജൂണ്‍ 18 മുതല്‍ കാണാനില്ല. കണ്ടെത്തുന്നവര്‍ ചീമേനി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0467 2250220, 9497947273