പാലക്കാട്:  ചിറ്റൂര്ദേശം കൊങ്ങന്പടയോടനുബന്ധിച്ച് ചിറ്റൂര് – തത്തമംഗലം നഗരസഭാ പരിധിയിലെ എല്ലാ സര്ക്കാര് ഓഫീസുകള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും മാര്ച്ച് 22 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര് മൃണ്മയി ജോഷി ശശാങ്ക് അറിയിച്ചു.