പാലക്കാട്: ചിറ്റൂര്‍ താലൂക്കിലെ നെന്മാറ വേലയോടനുബന്ധിച്ച് ഏപ്രില്‍ മൂന്നിന് നെന്മാറ ബ്ലോക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുന്‍ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും…
പാലക്കാട്: ചിറ്റൂര്‍ദേശം കൊങ്ങന്‍പടയോടനുബന്ധിച്ച് ചിറ്റൂര്‍ - തത്തമംഗലം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 22 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു.
വടക്കന്തറ വലിയവിളക്ക് വേലയോടനുബന്ധിച്ച് മാര്‍ച്ച് 12ന് പാലക്കാട് നഗരസഭയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അട്ടപ്പാടിയിലെ മല്ലീശ്വരന്‍ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് അട്ടപ്പാടി ട്രൈബല്‍ ഏരിയയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ട അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും…
ചിനക്കത്തൂര്‍ പൂരം പ്രമാണിച്ച് ഒറ്റപ്പാലം താലൂക്കിലെ ഒറ്റപ്പാലം നഗരസഭാ പരിധിലെയും ലെക്കിടി - പേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെയും, മണ്ണാര്‍ക്കാട് പൂരം പ്രമാണിച്ച് മണ്ണാര്‍ക്കാട് താലൂക്കിലെയും എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 27 ന് അവധിയായിരിക്കുമെന്ന് ജില്ലാ…
വിവിധ ഉത്സവങ്ങള്‍ പ്രമാണിച്ച് പാലക്കാട് ജില്ലയില്‍ നാല് പ്രാദേശിക അവധികള്‍ നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അട്ടപ്പാടി ശ്രീ. മല്ലീശ്വരന്‍ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 22 ന് അട്ടപ്പാടി ട്രൈബല്‍ പ്രദേശത്തെ (അഗളി,…