ഇടുക്കി: ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 81 പേര്‍ക്ക്

ഇടുക്കി ജില്ലയില്‍ 81 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 97 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അറക്കുളം 10

ദേവികുളം 1

ഏലപ്പാറ 2

ഇരട്ടയാർ 10

കഞ്ഞിക്കുഴി 14

കരുണാപുരം 1

കട്ടപ്പന 4

കൊക്കയാർ 1

കുമാരമംഗലം 3

കുമളി 3

മരിയാപുരം 4

നെടുങ്കണ്ടം 3

പാമ്പാടുംപാറ 3

പെരുവന്താനം 2

പുറപ്പുഴ 1

തൊടുപുഴ 7

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 1

വണ്ണപ്പുറം 2

വാത്തിക്കുടി 3

വാഴത്തോപ്പ് 5

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ദേവികുളം സ്വദേശി (38).

കഞ്ഞിക്കുഴി കത്തിപ്പാറ സ്വദേശി (49).

വണ്ണപ്പുറം കാളിയാർ സ്വദേശിനി (59).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*