പാലക്കാട്: 2020-21 സാമ്പത്തിക വർഷത്തെ നികുതി പിരിവ് നടക്കുന്നതിനാൽ പൊതു അവധി ദിവസങ്ങളായ മാർച്ച് 21, 28 എന്നീ ഞായാറാഴ്ചകളിൽ മരുതറോഡ് പഞ്ചായത്ത് തുറന്ന് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. നികുതി അടയ്ക്കാത്തവർക്ക് പ്രസ്തുത അവസരം ഉപയോഗപ്പെടുത്താം.