മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 25 ന് രാവിലെ 10 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും http://tender.lsgkerala.gov.in/pages/displayTender.php ല്‍ നിന്നും ലഭിക്കും.
