സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലുള്ള എസ്.ആർ-സി കമ്മ്യൂണിറ്റി കോളജ് ജൂലൈയിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസാണ് യോഗ്യത. അപേക്ഷാഫോറം നന്ദാവനത്തെ എസ്.ആർ.സി ഓഫീസിൽ ലഭിക്കും. വിശദവിവരം www.src.kerala.gov.in/www.srccc.in എന്നീ വെബ്‌സൈറ്റിലും 0471 2325101 എന്ന ഫോണിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂൺ 11 നകം നൽകണം.
