മാനന്തവാടി ദ്വാരക ഗവ.പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപകര്‍, ഓഫീസ് അസിസ്റ്റന്റ്, വാച്ച്മാന്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 22ന് നടത്തും.  ഫോണ്‍ 04935 241212.
ടെണ്ടര്‍ ക്ഷണിച്ചു
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് ആവശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ മെയ് 26 പകല്‍ 11.45 വരെ സ്വീകരിക്കും. അന്ന് ഉച്ചയ്ക്ക് 12ന് തുറക്കും.