ആലപ്പുഴ | March 19, 2021 ആലപ്പുഴ: ജില്ലയിൽ 131പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .7പേർ വിദേശത്ത് എത്തിയതാണ് . 123പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .108പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 78889പേർ രോഗ മുക്തരായി.1982പേർ ചികിത്സയിൽ ഉണ്ട്. ഇടുക്കിയില്‍ 45 പേര്‍ക്ക് കൂടി കോവിഡ് കോഴിക്കോട് 261 പോസിറ്റീവ് കേസുകള്‍ കൂടി