പാലക്കാട്: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രാന്സ്പോര്ട്ട് മാനേജ്മെന്റ് നോഡല് ഓഫീസറായി റീജിയണല് ട്രാന്സ്പോര്ട്ട് ഓഫീസര് (എന്ഫോഴ്സ്മെന്റ്) വി.എ സഹദേവനെ നിയമിച്ചു. ആരോഗ്യസംബന്ധമായ കാരണങ്ങളാല് റീജിയണല് ട്രാന്സ്പോര്ട്ട് ഓഫീസര് സി.മോഹനന് സ്ഥാനമൊഴിഞ്ഞതിനെ തുടര്ന്നാണ് പുതിയ നിയമനം
