തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ 23 പത്രികകള്‍ തള്ളി. 110 പേരാണ് നിലവില്‍ മത്സര രംഗത്തുള്ളത്. നാളെയാണ്(മാര്‍ച്ച് 22) പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി. മണ്ഡലാടിസ്ഥാനത്തില്‍ മത്സരിക്കുന്നവരുടെ വിവരങ്ങള്‍ ചുവടെ.
വര്‍ക്കല
വി. ജോയ്- സി.പി.എം
ആലുമ്മൂട്ടില്‍ അലിയാര്‍കുഞ്ഞ് എം- സ്വതന്ത്രന്‍
അജി. എസ്- ബി.ഡി.ജെ.എസ്
ഉദയന്‍- അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
ബി.ആര്‍ മുഹമ്മദ് ഷഫീര്‍- ഐ.എന്‍.സി
അനു എം.സി- ബി.എസ്.പി
അനില്‍കുമാര്‍- സ്വതന്ത്രന്‍
പ്രിന്‍സ്- സ്വതന്ത്രന്‍
ഷഫീര്‍- സ്വതന്ത്രന്‍
ഷാജഹാന്‍- സി.പി.എം
ആറ്റിങ്ങല്‍
അംബിക- സി.പി.എം
വിപിന്‍ ലാല്‍ വി.എ- ബി.എസ്.പി
ആശാ പ്രകാശ്- അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
സുധീര്‍ പി- ബി.ജെ.പി
ശ്രീധരന്‍- ആര്‍.എസ്.പി
അമ്പിളി എല്‍- കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി
ചിറയിന്‍കീഴ്
വി. ശശി- സി.പി.ഐ
വി. അനില്‍കുമാര്‍- ബി.എസ്.പി
അനൂപ്- ഐ.എന്‍.സി
ആശാനാഥ് ജി.എസ്- ബി.ജെ.പി
ജി. അനില്‍കുമാര്‍- വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ
അനൂപ് റ്റി.എസ്- സ്വതന്ത്രന്‍
അനൂപ് ഗംഗന്‍- സ്വതന്ത്രന്‍
നെടുമങ്ങാട്
ഇബിനു എസ്- സ്വതന്ത്രന്‍
അനില്‍കുമാര്‍ ജി.ആര്‍- സി.പി.ഐ
പി.എസ് പ്രശാന്ത്- ഐ.എന്‍.സി
പദ്മകുമാര്‍ ജെ.ആര്‍- ബി.ജെ.പി
ബിപിന്‍ എം.ഐ- ബി.എസ്.പി
ഇര്‍ഷാദ് ഐ- എസ്.ഡി.പി.ഐ
കണ്ണന്‍ ആര്‍- സ്വതന്ത്രന്‍
പ്രശാന്ത് സി- സ്വതന്ത്രന്‍
ഹരികൃഷ്ണന്‍- സ്വതന്ത്രന്‍
വാമനപുരം
സഹദേവന്‍- ബി.ഡി.ജെ.എസ്
മുരളീധരന്‍ നായര്‍ ഡി.കെ- സി.പി.എം
അജ്മല്‍ ഇസ്മയില്‍- എസ്.ഡി.പി.ഐ
സന്തോഷ് റ്റി- ബി.എസ്.പി
മണിരാജ് വി- സ്വതന്ത്രന്‍
അജികുമാര്‍- സ്വതന്ത്രന്‍
അശോകന്‍ റ്റി- അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
ബാലചന്ദ്രന്‍ നായര്‍ ബി – സി.പി.എം
ജയകുമാര്‍ ബി- ഐ.എന്‍.സി
മുരളീധരന്‍- സ്വതന്ത്രന്‍
നവാസ് സി.എം- സ്വതന്ത്രന്‍
കഴക്കൂട്ടം
കടകംപള്ളി സുരേന്ദ്രന്‍- സി.പി.എം
വി. ശശികുമാരന്‍ നായര്‍- സ്വതന്ത്രന്‍
എസ്.എസ് ലാല്‍- ഐ.എന്‍.സി
സെന്‍ എ.ജി- സ്വതന്ത്രന്‍
ശ്യാംലാല്‍- സ്വതന്ത്രന്‍
കൊച്ചുമണി- ബി.എസ്.പി
ലാലുമോന്‍- സ്വതന്ത്രന്‍
ശോഭന കെ.കെ- ബി.ജെ.പി
വട്ടിയൂര്‍ക്കാവ്
ഷൈജു എ- സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)
പ്രശാന്ത് വി.കെ- സി.പി.എം
രാജേഷ് വി.വി- ബി.ജെ.പി
മുരളി എന്‍- ബി.എസ്.പി
വീണ എസ് നായര്‍- ഐ.എന്‍.സി
തിരുവനന്തപുരം
സബൂറ എ- സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)
ആന്റണി രാജു എ- ജനാധിപത്യ കേരള കോണ്‍ഗ്രസ്
അഭിലാഷ് വടക്കന്‍ ഡേവിസ്- സ്വതന്ത്രന്‍
വി.എസ് ശിവകുമാര്‍- ഐ.എന്‍.സി
രാജു ആന്റണി- സ്വതന്ത്രന്‍
മോഹനന്‍ ഡി- സ്വതന്ത്രന്‍
കൃഷ്ണകുമാര്‍ ജി- ബി.ജെ.പി
കൃഷ്ണകുമാര്‍ റ്റി.എസ്- സ്വതന്ത്രന്‍
ആന്റണി രാജു- സ്വതന്ത്രന്‍
ശിവകുമാര്‍ കെ- സ്വതന്ത്രന്‍
നേമം
വി. ശിവന്‍കുട്ടി- സി.പി.എം
കുമ്മനം രാജശേഖരന്‍- ബി.ജെ.പി
എല്‍. സത്യന്‍- സ്വതന്ത്രന്‍
ജയിന്‍ വില്‍സണ്‍- സ്വതന്ത്രന്‍
ഡി. വിജയന്‍- ബി.എസ്.പി
എസ് പുഷ്പലത- സി.പി.എം
കെ. മുരളീധരന്‍- ഐ.എന്‍.സി
ഷൈന്‍ രാജ് ബി- സ്വതന്ത്രന്‍
രാജശേഖരന്‍- സ്വതന്ത്രന്‍
മുരളീധരന്‍ നായര്‍- സ്വതന്ത്രന്‍
ബാലചന്ദ്രന്‍ റ്റി- സ്വതന്ത്രന്‍
വിജയരാജ് എസ്- സ്വതന്ത്രന്‍
അരുവിക്കര
ജി. സ്റ്റീഫന്‍- സി.പി.എം
സി. ശിവന്‍കുട്ടി- ബി.ജെ.പി
ശബരിനാഥന്‍ കെ.എസ്- ഐ.എന്‍.സി
കൃഷ്ണന്‍കുട്ടി എം- ബി.എസ്.പി
ഡി സ്റ്റീഫന്‍- സ്വതന്ത്രന്‍
പാറശ്ശാല
ഷൈജു പള്ളിയോട്- സ്വതന്ത്രന്‍
കരമന ജയന്‍- ബി.ജെ.പി
സി.കെ ഹരീന്ദ്രന്‍- സി.പി.എം
അന്‍സജിത റസല്‍ ആര്‍.കെ- ഐ.എന്‍.സി
അജയകുമാര്‍- സി.പി.എം
സെല്‍വരാജ് ജെ.ആര്‍- സ്വതന്ത്രന്‍
ജെ.ആര്‍ ജയകുമാര്‍- ബി.എസ്.പി
ബിജു. എസ്- സ്വതന്ത്രന്‍
കാട്ടാക്കട
സതീഷ്- സി.പി.എം
സുരേഷ് കുമാര്‍ കെ- ബി.എസ്.പി
വേണുഗോപാല്‍ കെ- ഐ.എന്‍.സി
സുധാകരന്‍ നായര്‍- സി.പി.എം
ശ്രീകല പി- സ്വതന്ത്രന്‍
പി.കെ കൃഷ്ണദാസ്- ബി.ജെ.പി
സിറിയക് ദാമിയന്‍ വി.പി- സ്വതന്ത്രന്‍
കോവളം
എ. നീലലോഹിതദാസന്‍ നാടാര്‍- ജനതാദള്‍ (എസ്)
വിന്‍സന്റ്- ഐ.എന്‍.സി
ശശികുമാര്‍ സി.ആര്‍- ബി.എസ്.പി
ചന്ദ്രശേഖരന്‍ ആര്‍- ബി.ജെ.പി
അജില്‍ ആര്‍.എ- സ്വതന്ത്രന്‍
വെങ്ങാനൂര്‍ അശോകന്‍ കെ- പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ലിബര്‍ട്ടി
പ്രിന്‍സ് വി.എസ്- സ്വതന്ത്രന്‍
നെയ്യാറ്റിന്‍കര
കെ. ആന്‍സലന്‍- സി.പി.എം
രാജശേഖരന്‍ നായര്‍ എസ്- ബി.ജെ.പി
രാജമോഹന കുമാര്‍- സി.പി.എം
പ്രേമകുമാര്‍ റ്റി.ആര്‍- ബി.എസ്.പി
സെല്‍വരാജ് ആര്‍- ഐ.എന്‍.സി
സൂക്ഷ്മ പരിശോധനയില്‍ തള്ളിയ 23 പേരുടെ പട്ടിക ചുവടെ
വിവേകാന്ദന്‍- വര്‍ക്കല- സ്വതന്ത്രന്‍
നിഷി എസ്- വര്‍ക്കല- ശിവസേന
കവിത ആര്‍- ആറ്റിങ്ങല്‍- സി.പി.എം
സുനില്‍കുമാര്‍ എസ്-ആറ്റിങ്ങല്‍- ബി.ജെ.പി
മനോജ് കുമാര്‍ ബി- ചിറയിന്‍കീഴ്- സി.പി.ഐ
ഷെറീഫ് പി.എസ്- നെടുമങ്ങാട്- സി.പി.ഐ
അശോകന്‍ പി- വാമനപുരം- സ്വതന്ത്രന്‍
അനില്‍കുമാര്‍- കഴക്കൂട്ടം- സി.പി.എം
വിക്രമന്‍ നായര്‍ വി- കഴക്കൂട്ടം- ബി.ജെ.പി
കെ.സി വിക്രമന്‍- വട്ടിയൂര്‍ക്കാവ്- സി.പി.എം
സഹദേവന്‍- വട്ടിയൂര്‍ക്കാവ്- സ്വതന്ത്രന്‍
സുശീലന്‍- തിരുവനന്തപുരം- സ്വതന്ത്രന്‍
ബാബു- തിരുവനന്തപുരം- സ്വതന്ത്രന്‍
പി. അശോക് കുമാര്‍- തിരുവനന്തപുരം- ബി.ജെ.പി
ജി. സിദ്ധാര്‍ത്ഥന്‍- തിരുവനന്തപുരം- ബി.എസ്.പി
ജി. രവീന്ദ്രന്‍- നേമം- സ്വതന്ത്രന്‍
ഹമീദ് ഖാന്‍- നേമം- റിപബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എ)
സുരഭി എസ്- അരുവിക്കര- ബി.എസ്.പി
ഷൗക്കത്തലി- അരുവിക്കര- സി.പി.എം
ഡെന്നിസണ്‍ ഇ- പാറശ്ശാല- സ്വതന്ത്രന്‍
ജമീല പ്രകാശം- കോവളം- ജനതാദള്‍(എസ്)
കെ.എസ് സാജന്‍- കോവളം- ബി.ജെ.പി
ബിബിന്‍ എസ് ബി- നെയ്യാറ്റിന്‍കര- സ്വതന്ത്രന്‍