പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്ക്ക് എല്ലാതരം പരാതികളും 8281499641, 8281499642 നമ്പറുകളിലും അറിയിക്കാം. നിലവിൽ ഹെല്പ്പ് ലൈൻ ആന്റ് പരാതി പരിഹാര സെൽ പ്രവർത്തിക്കുന്ന 9400428667, 0491 2960173 നമ്പറുകൾക്ക്‌ പുറമെയാണ് പുതിയ നമ്പറുകൾ അനുവദിച്ചിരിക്കുന്നത്.