ആലപ്പുഴ: വെള്ളിയാഴ്ച ജില്ലയിൽ 117പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയാ താ ണ് . 115പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ..95പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 79873പേർ രോഗ മുക്തരായി.1752പേർ ചികിത്സയിൽ ഉണ്ട്.