മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2019 നവംബറിൽ നടത്തിയ ഡിഫാം പാർട്ട് 1 (റഗുലർ) പുനർമൂല്യ നിർണ്ണയ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.
വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.