കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൈക്രോ ഒബ്‌സര്‍വര്‍മാരുടെ റാന്‍ഡമൈസേഷന്‍ നടന്നു. മഞ്ചേശ്വരം മണ്്ഡലത്തില്‍ 12 പേരും കാസര്‍കോട് മണ്ഡലത്തില്‍ 11 പേരും ഉദുമ മണ്ഡലത്തില്‍ 42 പേരും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 26 പേരും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 62 പേരുമുള്‍പ്പെടെ 153 മൈക്രോ ഒബ്‌സര്‍വര്‍മാരാണുള്ളത്.
