ഇടുക്കി: മരിയാപുരം ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് മാര്‍ച്ച് 29 ന് തടിയമ്പാട് മഠത്തില്‍കടവ് ഫാത്തിമമാതാ ഹാളില്‍ നടത്തും.

45 വയസുകഴിഞ്ഞ രോഗമുള്ളവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിനേഷന് എത്തുന്നവര്‍ മൊബൈഫോണും ആധാര്‍ അല്ലെങ്കില്‍ മറ്റ് തിരിച്ചറിയല്‍ രേഖകളും കൊണ്ടുവരേണ്ടതാണ്. രജിസ്‌ട്രേഷന്‍ ആവശ്യമില്ല.