എറണാകുളം: ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള ഇവിഎം ബാലറ്റുകളും ടെന്‍ഡേര്‍ഡ് ബാലറ്റുകളും സിവില്‍ സ്‌റ്റേഷനിലെത്തി. അതാത് മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്ക് കൈമാറി. ഓരോ മണ്ഡലത്തിലേക്കും വിതരണം ചെയ്ത ബാലറ്റുകള്‍.

പെരുമ്പാവൂര്‍ – ഇവിഎം – 360, ടെന്‍ഡേര്‍ഡ് – 6840 ആകെ 6840 എന്ന ക്രമത്തില്‍
അങ്കമാലി – 340, 6170, 6510
ആലുവ – 380, 6870, 7250
കളമശേരി – 390, 7160, 7550
പറവൂര്‍ – 390, 7160, 7550
വൈപ്പിന്‍ – 340, 6220, 6560
കൊച്ചി – 360, 6480, 6840
തൃപ്പൂണിത്തുറ – 400, 7400, 7800
എറണാകുളം – 320, 5840, 6160
തൃക്കാക്കര – 380, 6890, 7270
കുന്നത്തുനാട് – 360, 6560, 6920
പിറവം – 410, 7490, 7900
മുവാറ്റുപുഴ – 370, 6820, 7190
കോതമംഗലം – 330, 6100, 6430