തിരുവനന്തപുരം: ഐ.എന്‍.എസ് ദ്രോണാചാര്യ കപ്പലില്‍ നിന്നും ഏപ്രില്‍ 02,05,09,12,16,19,23,26,30, മെയ് 03,07,10,14,17,21,24,28,31, ജൂണ്‍ 04,07,11,14,18,21,25,28 തീയതികളില്‍ പരീക്ഷണാര്‍ത്ഥമുള്ള വെടിവെയ്പ് നടക്കുന്നതിനാല്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന മത്സ്യതൊഴിലാളികളും സമീപവാസികളും ജാഗ്രത പാലിക്കണമെന്ന് എ.ഡി.എം അറിയിച്ചു.