ആലപ്പുഴ: (മാര്‍ച്ച് 30) ജില്ലയിൽ 83പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയാ താ ണ് . 82പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .70പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 80262പേർ രോഗ മുക്തരായി.1649പേർ ചികിത്സയിൽ ഉണ്ട്.
![](https://prdlive.kerala.gov.in/wp-content/uploads/2021/03/covid-30-03-560x176.jpg)