പ്രധാന അറിയിപ്പുകൾ | April 5, 2021 കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഏപ്രിൽ 24 ന് പീരുമേടും 20, 27 തിയതികളിൽ പുനലൂരിലും മറ്റ് പ്രവൃത്തിദിവസങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകൾ, എംപ്ലോയീസ് ഇൻഷുറൻസ് കേസുകൾ, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ എന്നിവയുടെ വിചാരണ നടത്തും. അറബിക് അദ്ധ്യാപക പരീക്ഷ: ഉത്തരക്കടലാസ് സ്ക്രൂട്ടണിക്ക് 12 വരെ അപേക്ഷിക്കാം കെ.എ.എസ് അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു