കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വോട്ടിംഗ് ശതമാനം 37.23 കടന്നു. പുരുഷന്‍മാര്‍ 39.75 ശതമാനവും സ്ത്രീകള്‍ 34.86 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 8.99 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.