ഇടുക്കി: ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 125 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 125 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 39 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 4
അറക്കുളം 1
അയ്യപ്പൻകോവിൽ 1
ഇടവെട്ടി 4
ഏലപ്പാറ 2
ഇരട്ടയാർ 3
കഞ്ഞിക്കുഴി 8
കാഞ്ചിയാർ 2
കരിമണ്ണൂർ 7
കരിങ്കുന്നം 1
കരുണാപുരം 2
കട്ടപ്പന 10
കോടിക്കുളം 1
കുമാരമംഗലം 7
കുമളി 1
മണക്കാട് 4
മാങ്കുളം 1
മറയൂർ 1
മരിയാപുരം 6
മൂന്നാർ 1
മുട്ടം 3
നെടുങ്കണ്ടം 2
പള്ളിവാസൽ 1
പീരുമേട് 1
പെരുവന്താനം 4
തൊടുപുഴ 26
ഉടുമ്പന്നൂർ 2
ഉപ്പുതറ 5
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 2
വാത്തിക്കുടി 3
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 4
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 8 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കരിങ്കുന്നം കോലാനി സ്വദേശി (40).
കുമാരമംഗലം സ്വദേശി (33).
തൊടുപുഴ സ്വദേശിനി (36).
തൊടുപുഴ കുണിഞ്ഞി സ്വദേശിനി (42).
അയ്യപ്പൻകോവിൽ നാരകക്കാനം സ്വദേശിനി (24).
ഇരട്ടയാർ സ്വദേശിനി (29).
ഏലപ്പാറ സ്വദേശി (37).
പീരുമേട് മാമല സ്വദേശിനി (40).
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*
#covid19
#idukkidistrict