കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽത്സ്യബന്ധനത്തിന് തടസ്സമില്ല.

പ്രത്യേക ജാഗ്രത നിർദ്ദേശം

16.04.2021: തെക്ക്- കിഴക്ക് ബംഗാൾ ഉൾക്കടൽ , മധ്യ കിഴക്ക് ബംഗാൾ ഉൾക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മൽസ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.

(പുറപ്പെടുവിച്ച സമയം: 01:00 PM ,16.04.2021)
(IMD-KSDMA)