സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഇടുക്കി ജില്ലയിൽ ഏപ്രിൽ 20, 21, 22 തിയതികളിൽ കുമിളി ഹോളിഡേ ഹോംസിൽ നടത്താൻ തീരുമാനിച്ചിരുന്ന സിറ്റിംഗ് കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചു. ഈ ദിവസങ്ങളിലെ സിറ്റിംഗ് യഥാക്രമം മെയ് 10, 11, 12 തിയതികളിൽ കുമിളി ഹോളിഡേ ഹോംസിൽ നടത്തും.