സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ സെപ്റ്റംബറിൽ എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ സിറ്റിങ് നടത്തും. സെപ്റ്റംബർ 12ന് ആലുവ പാലസ് സർക്കാർ അതിഥി മന്ദിരത്തിലും 13ന് തൃശൂർ സർക്കാർ അതിഥി മന്ദിരത്തിലും 14ന് മലപ്പുറം…

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജൂണ്‍ മാസം 29, 30 തീയതികളില്‍ പാലക്കാട് ജില്ലയിലെ അപേക്ഷകളിന്മേല്‍ എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വച്ച് ഓണ്‍ലൈനായി വിചാരണ നടത്താന്‍ തീരുമാനിച്ചിരുന്നു. ബക്രീദ് പ്രമാണിച്ച് പൊതു അവധി…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മെയ് മാസത്തിൽ വയനാട് ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. വയനാട് ജില്ലയിലെ സിറ്റിങ് ഓൺലൈനായി…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മെയ് 16, 17, 18 തീയതികളിൽ ഇടുക്കി-ദേവികുളം സർക്കാർ അതിഥി മന്ദിരത്തിൽ സിറ്റിങ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും അംഗങ്ങളും പങ്കെടുക്കും. രാവിലെ…

കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മേയ് 10 മുതൽ 12 വരെ ഇടുക്കി കുമിളി ഹോളിഡേ ഹോംസിൽ നടത്താൻ തീരുമാനിച്ചിരുന്ന സിറ്റിംഗ് കോവിഡ് സാഹചര്യം പരിഗണിച്ച് മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഇടുക്കി ജില്ലയിൽ ഏപ്രിൽ 20, 21, 22 തിയതികളിൽ കുമിളി ഹോളിഡേ ഹോംസിൽ നടത്താൻ തീരുമാനിച്ചിരുന്ന സിറ്റിംഗ് കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചു. ഈ ദിവസങ്ങളിലെ സിറ്റിംഗ് യഥാക്രമം മെയ്…