കൊല്ലം കുരീപ്പുഴയിലെ ജില്ലാ മണ്ണ് പരിശോധനാ ലാബില്‍ സയന്റിഫിക് അസിസ്റ്റന്റിന്റെ ഒഴിവില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം മേയ് 30ന് നടക്കും. യോഗ്യത ബി. എസ്.സി കെമിസ്ട്രിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. പ്രതിമാസ വേതനം 10000 രൂപ. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുമായി രാവിലെ 10.30ന് കുരീപ്പുഴ മണലില്‍ അമ്പലത്തിന് സമീപമുള്ള ജില്ലാ മണ്ണ് പരിശോധന ലാബില്‍ എത്തണം. വിശദ വിവരങ്ങള്‍ 0474-2797869 എന്ന നമ്പരില്‍ ലഭിക്കും.
