266 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ 1518 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 653 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 840 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 22 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.266 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ – 204 പേർ

ലക്കിടിപേരൂർ സ്വദേശികൾ – 87 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ- 55 പേർ

പിരായിരി സ്വദേശികൾ – 52 പേർ

നെന്മാറ സ്വദേശികൾ – 41 പേർ

മുണ്ടൂർ സ്വദേശികൾ- 38 പേർ

മേലാർകോട്, അകത്തേത്തറ സ്വദേശികൾ- 37 പേർ വീതം

കൊല്ലങ്കോട്, ഷൊർണൂർ സ്വദേശികൾ – 30 പേർ വീതം

പുതുശ്ശേരി, കൊടുവായൂർ സ്വദേശികൾ – 27 പേർ വീതം

കോട്ടോപ്പാടം സ്വദേശികൾ – 26 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ – 25 പേർ

കണ്ണമ്പ്ര, പട്ടിത്തറ, പുതുക്കോട് സ്വദേശികൾ- 24 പേർ വീതം

തിരുമിറ്റക്കോട്
സ്വദേശികൾ-23 പേർ

കിഴക്കഞ്ചേരി,കോങ്ങാട്, പറളി സ്വദേശികൾ-22 പേർ വീതം

അയിലൂർ സ്വദേശികൾ-21 പേർ

എരിമയൂർ,കേരളശ്ശേരി, ഓങ്ങല്ലൂർ സ്വദേശികൾ കൾ -18 പേർ വീതം

അലനല്ലൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ -17 പേർ വീതം

മുതുതല സ്വദേശികൾ -16 പേർ

നെല്ലായ,പല്ലശ്ശന സ്വദേശികൾ-14 പേർ വീതം

അമ്പലപ്പാറ, മണ്ണാർക്കാട്, ചാലിശ്ശേരി,കൊപ്പം, നല്ലേപ്പിള്ളി, വണ്ടാഴി സ്വദേശികൾ-13പേർ

ആലത്തൂർ, കാഞ്ഞിരപ്പുഴ, പുതുനഗരം -12 പേർ വീതം

ആനക്കര, പെരുവെമ്പ്, പുതുപ്പരിയാരം, തിരുവേഗപ്പുര, വടകരപ്പതി, വടക്കഞ്ചേരി, വിളയൂർ സ്വദേശികൾ- 11പേർ വീതം

അഗളി,കരിമ്പ, കാവശ്ശേരി, മലമ്പുഴ, തെങ്കര, വെള്ളിനേഴി സ്വദേശികൾ- 10 പേർ വീതം

എലവഞ്ചേരി, കണ്ണാടി, കപ്പൂർ, കുലുക്കല്ലൂർ, മരുതറോഡ്, പട്ടാമ്പി, തരൂർ സ്വദേശികൾ-9 പേർ വീതം

മണ്ണൂർ, വല്ലപ്പുഴ, വാണിയംകുളം സ്വദേശികൾ -8 പേർ വീതം

ചെർപ്പുളശ്ശേരി, എലപ്പുള്ളി, പട്ടഞ്ചേരി, പൊൽപ്പുള്ളി-സ്വദേശികൾ 7 പേർ വീതം

അനങ്ങനടി, കടമ്പഴിപ്പുറം, കോട്ടായി, കൊഴിഞ്ഞാമ്പാറ, നാഗലശ്ശേരി, പൂക്കോട്ടുകാവ്, ഷോളയൂർ, തേങ്കുറിശ്ശി, വടവന്നൂർ സ്വദേശികൾ-6 പേർ വീതം

കുമരംപുത്തൂർ, മങ്കര,
മാത്തൂർ, മുതലമട, പെരുമാട്ടി, തച്ചനാട്ടുകര, തൃത്താല സ്വദേശികൾ-5 പേർ വീതം

കാരാക്കുറിശ്ശി, കുത്തനൂർ, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ- 4 പേർ

ചളവറ, കരിമ്പുഴ, കൊടുമ്പ്, തച്ചമ്പാറ, തൃക്കടേരി സ്വദേശികൾ-3 പേർ വീതം

കുഴൽമന്ദം സ്വദേശികൾ- 2 പേർ

എരുത്തേമ്പതി സ്വദേശികൾ-ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8807 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂർ,വയനാട് ജില്ലകളിലും 3 പേർ കൊല്ലം ജില്ലയിലും 4 പേർ വീതം കോട്ടയം, ഇടുക്കി ജില്ലകളിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 10 പേർ തിരുവനന്തപുരം ജില്ലയിലും 18 പേർ കോഴിക്കോട് ജില്ലയിലും 46 പേർ എറണാകുളം ജില്ലയിലും 62 പേർ മലപ്പുറം ജില്ലയിലും 66 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.