പ്രധാന അറിയിപ്പുകൾ | April 23, 2021 മാസ്ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് വ്യാഴാഴ്ച 28606 കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം സിറ്റിയിലാണ് കൂടുതൽ കേസുകൾ, 4896. ഏറ്റവും കുറവ് കേസുകൾ കണ്ണൂർ സിറ്റിയിലും റൂറലിലുമാണ്, 201 വീതം. സമൂഹ്യാകലം പാലിക്കാതിരുന്നതിന് 9782 കേസുകളും എടുത്തു. കോവിഡ്; സർവകക്ഷിയോഗം 26ന് പഞ്ചായത്ത് ഡയറക്ടറേറ്റിൽ വാർ റൂം: ജീവനക്കാരെ നിയോഗിച്ച് ഉത്തരവായി