*ആരോഗ്യ വകുപ്പ് കോവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു *ഒരു ആശുപത്രിയും കോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കരുത് സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി കൂടി വരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ…

കോവിഡ് സാഹചര്യം പരിഗണിച്ച് പൊതുസ്ഥലങ്ങൾ, തൊഴിലിടങ്ങൾ, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും യാത്രകളിലും മാസ്‌ക്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവായി. ദുരന്തനിവാരണ നിയമമനുസരിച്ചാണ് ഉത്തരവ്. ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാവും.

കാസർഗോഡ്: മാസ്‌ക് ധരിക്കാത്തതിന് ജൂലൈ 19 ന് ജില്ലയില്‍ 1570 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ലോക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് 50 പേരെ അറസ്റ്റ് ചെയ്തു. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 42 കേസുകള്‍ രജിസ്റ്റര്‍…

കാസര്‍ഗോഡ്  :ജില്ലയില്‍ കോവിഡ് ടി പി ആര്‍ നിരക്കിലുണ്ടായ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ പോലീസ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെയും സമയപരിധി കഴിഞ്ഞു തുറന്നിട്ടിരിക്കുന്ന കടകള്‍ക്കെതിരേയും നടപടി സ്വീകരിച്ചു. പോലീസ് നടത്തിയ പരിശോധനയുടെ…

കാസര്‍ഗോഡ്:  അവശ്യവസ്തുക്കളുടെ കടകൾക്ക് ഇളവുകൾ നൽകുമ്പോൾ അവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ തല കൊറോണ കോർ കമ്മിറ്റി വ്യാപാരികളോട് ആവശ്യപ്പെട്ടു. പല സ്ഥലങ്ങളിലും ഗ്ലൗസ്, മാസ്‌ക് തുടങ്ങിയവ കൃത്യമായി ഉപയോഗിക്കുന്നില്ല.…

കാസർഗോഡ്: പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിന് ജില്ലയിൽ പോലീസ് നടപടി സ്വീകരിച്ചത് 140769 പേർക്കെതിരെ. ഇവരിൽനിന്ന് പിഴയീടാക്കി. ജൂൺ 28 വരെയുള്ള കണക്കാണിത്. ജൂൺ 28 ന് മാത്രം 2539 പേർക്കെതിരെയാണ് മാസ്‌ക് ധരിക്കാത്തതിന് നടപടി…

കാസർഗോഡ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ജില്ലയില്‍ മാസ്‌ക് ധരിക്കാതെ കറങ്ങി നടന്ന 689 പേര്‍ക്കെതിരെ കൂടി മെയ് നാലിന് പോലീസ് കേസെടുത്ത് പിഴ ഈടാക്കി. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ…

കാസർഗോഡ്:ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ജാഗ്രത കൈവിട്ട് ജനങ്ങള്‍. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമെല്ലാം കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണ് ജില്ലയിലെ നല്ലൊരു വിഭാഗം ജനങ്ങളുമെന്നാണ് ദിനം പ്രതി ജില്ലയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന…

കാസർഗോഡ്: കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാസ്‌ക് ധരിക്കാത്തതിന് കാസർകോട് ജില്ലയിൽ പോലീസ് ഇതുവരെ 104,559 പേർക്കെതിരെ നടപടി സ്വീകരിച്ചു. പകർച്ചവ്യാധി നിയമ പ്രകാരം 12144 പേർക്കെതിരെ കേസെടുത്തു. ജില്ലയിൽ കോവിഡ്-19 പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ…

മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് വ്യാഴാഴ്ച 28606 കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം സിറ്റിയിലാണ് കൂടുതൽ കേസുകൾ, 4896. ഏറ്റവും കുറവ് കേസുകൾ കണ്ണൂർ സിറ്റിയിലും റൂറലിലുമാണ്, 201 വീതം. സമൂഹ്യാകലം പാലിക്കാതിരുന്നതിന് 9782 കേസുകളും…