മാസ്‌ക് ധരിക്കാതെ നടന്നതിന് കേസെടുത്തത് 88552 പേര്‍ക്കെതിരെ കാസർഗോഡ്: ജില്ലയില്‍ മാസ്‌ക് ഇടാതെ നടക്കുന്നവരെ പിടികൂടാന്‍ പോലീസിനും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും പുറമേ ഇനി മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച ഫ്‌ലൈയിങ് സ്‌ക്വാഡും ഉണ്ടാകും. മാസ്‌ക്…

കണ്ണൂർ: ഉപയോഗ ശൂന്യമായ മാസ്‌കുകള്‍ നശിപ്പിക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് മെഷീന്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം എഡിഎം ഇ പി മേഴ്‌സി നിര്‍വഹിച്ചു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി എസ് ടി മൊബൈല്‍…

ആലപ്പുഴ : ഉപയോഗശൂന്യമായ മാസ്കുകൾ അണുവിമുക്തമാക്കാനും,കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുദ്ധീകരിക്കാനുമായി ഓട്ടോമാറ്റിക് സംവിധാനമായ 'ബിൻ 19' മെഷീൻ കളക്ടറേറ്റിൽ സ്ഥാപിച്ചു. കളക്ടർ എ. അലക്സാണ്ടർ മെഷീന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ദിനം പ്രതി ഒട്ടേറെ ആളുകൾ…

കാസര്‍ഗോഡ്:  കോവിഡ് 19 നെ പ്രതിരോധിക്കാന്‍ കുടുംബശ്രീയുടെ മാസ്‌ക് വണ്ടി ഓടിത്തുടങ്ങി. കുടുംബശ്രീ സംരംഭ ഗ്രൂപ്പുകളിലെ വനിതകള്‍ തയ്യാറാക്കിയ കെ ശ്രീ മാസ്‌ക്കുകളുമായി ഡിസംബര്‍ 11 വരെ കുടുംബശ്രീ വണ്ടി ജില്ലയില്‍ ഓടും. മുഖത്ത്…

കാസര്‍ഗ‌ോഡ്: കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാന്‍ പാടില്ല. മാസ്‌ക് ധരിക്കാതെ യാത്രക്കാരെ കയറ്റിയാല്‍ സ്വകാര്യ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ…

• പൊതുജനങ്ങള്‍ സാധാരണ മാസ്‌ക്കുകള്‍ ഉപയോഗിച്ചാല്‍ മതി. • മുഖാവരണം ധരിക്കുന്നതിനു മുന്‍പും അഴിച്ചുമാറ്റിയതിനു ശേഷവും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം • മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക രീതിയില്‍ വിടവുകള്‍…

ആലപ്പുഴ: കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കാവശ്യമായ മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്‍കി കരുതലിന്റെ പാഠവുമായി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ പാനൂര്‍ക്കര ഗവ.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് തുണികൊണ്ടുള്ള മാസ്‌ക് നിര്‍മ്മിച്ചു നല്‍കിയത്. സ്‌കൂളില്‍ നിന്നും…

മുഖാവരണം, ശുചീകരണ വസ്തുക്കള്‍ വില്‍പ്പന ശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 16 സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് നടപടിയെടുത്തു. വിലവര്‍ധിപ്പിച്ചും വില തിരുത്തിയും പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതെയും വസ്തുക്കള്‍ വില്‍പ്പന നടത്തിയതിനാണ് നടപടി. എറണാകുളം, തൃശൂര്‍,…