ജില്ലയില്‍ ഇന്ന് കോവിഡ് രോഗ ബാധിതർ 800 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 848 പേര്‍ക്ക്

ഇടുക്കി: ജില്ലയില്‍ 848 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.9 ആണ് പോസിറ്റിവിറ്റി നിരക്ക്. 828 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 10 പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഒരു ആരോഗ്യ പ്രവർത്തകനും പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 848 രോഗികളിൽ ആന്റിജൻ- 496, ആർടിപിസിആർ-351, ട്രൂനാറ്റ്/ സിബിനാറ്റ് – 1 .
247 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 50

ആലക്കോട് 2

അറക്കുളം 26

അയ്യപ്പൻകോവിൽ 4

ബൈസൺവാലി 2

ചക്കുപള്ളം 10

ചിന്നക്കനാൽ 9

ദേവികുളം 1

ഇടവെട്ടി 14

ഏലപ്പാറ 15

ഇരട്ടയാർ 7

കഞ്ഞിക്കുഴി 4

കാമാക്ഷി 1

കാഞ്ചിയാർ 17

കരിമണ്ണൂർ 9

കരിങ്കുന്നം 13

കരുണാപുരം 19

കട്ടപ്പന 72

കോടിക്കുളം 10

കൊക്കയാർ 12

കൊന്നത്തടി 22

കുടയത്തൂർ 17

കുമാരമംഗലം 15

കുമളി 59

മണക്കാട് 20

മാങ്കുളം 10

മരിയാപുരം 13

മൂന്നാർ 4

മുട്ടം 8

നെടുങ്കണ്ടം 41

പള്ളിവാസൽ 3

പാമ്പാടുംപാറ 13

പീരുമേട് 23

പെരുവന്താനം 14

പുറപ്പുഴ 8

രാജാക്കാട് 20

രാജകുമാരി 18

സേനാപതി 10

തൊടുപുഴ 79

ഉടുമ്പൻചോല 15

ഉടുമ്പന്നൂർ 4
ഉപ്പുതറ 8

വണ്ടൻമേട് 23

വണ്ടിപ്പെരിയാർ 23

വണ്ണപ്പുറം 13

വാത്തിക്കുടി 13

വാഴത്തോപ്പ് 16

വെള്ളത്തൂവൽ 22

വെള്ളിയാമറ്റം 17

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ആലക്കോട് സ്വദേശി (41).

വാഴത്തോപ്പ് താന്നിക്കണ്ടം സ്വദേശി (22).

കരിങ്കുന്നം മ്രാല സ്വദേശിനി (70).

കുമാരമംഗലം സ്വദേശിനി (24).

പുറപ്പുഴ വഴിത്തല സ്വദേശി (50).

കട്ടപ്പന വെള്ളയാംകുടി സ്വദേശിനി (44).

ഏലപ്പാറ പുള്ളിക്കാനം സ്വദേശിനി (61).

പീരുമേട് ലാഡ്രംപുതുവൽ സ്വദേശി (20).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#COVID19
#idukkidistrict
#ജീവന്റെ_വിലയുള്ള_ജാഗ്രത
#crushthecurve