ആലപ്പുഴ: പുലിയൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കുളിക്കാം പാലം ഇടവങ്കാട് പള്ളി മുതൽ പ്രീമെട്രിക് ഹോസ്റ്റൽ വരെയുള്ള പ്രദേശം, ആലപ്പുഴ നഗരസഭ വാർഡ് 42 ൽ (റെയിൽവേ സ്റ്റേഷൻ) എസ് എൻ കവലക്ക് തെക്ക് പടിഞ്ഞാറ് മുതൽ കമ്മ്യൂണിറ്റി ഹാൾ, റെയിൽവേ ക്വാർട്ടേഴ്‌സ്ന് കിഴക്ക് ഭാഗം ഉൾപ്പെടെയുള്ള പ്രദേശം, വാർഡ് 32 ൽ പുന്നായ്ക്കൽ കടയുടെ ഇടവഴി മുതൽ മഹിമ ബേക്കറി ഇടവഴി വരെയുള്ള പ്രദേശം. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്‌ രണ്ടാം വാർഡിൽ പുള്ളികണക്ക് ദേശത്തിനകം ഭാഗം ഉൾപ്പെടെയുള്ള പ്രദേശം.

തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്‌ വാർഡ് 3 ൽ തെക്ക് -കൊച്ചുതെക്കെതിൽ പാലം, വടക്ക്‌ -വലിക്കാപറമ്പിൽ റോഡ്, കിഴക്ക് – നടുവിലപറമ്പ് തോട്‌, പടിഞ്ഞാറ് -അമ്മാവൻപറമ്പ് തോട് പ്രദേശത്തുള്ള 10 വീടുകൾ. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്‌ വാർഡ് 14, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്‌ 1, 19 വാർഡുകൾ. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്‌ വാർഡ് 21. വെണ്മണി ഗ്രാമപഞ്ചായത്ത്‌ വാർഡ് 6 ൽ നെടിയകാല മുതൽ ആയുർവേദ ആശുപത്രിറോഡ് വരെയും പെരുംതുരുത്ത് മുതൽ അറന്തക്കാട് റോഡ് വരെയുള്ള പ്രദേശങ്ങൾ.

വാർഡ് 11 ൽ പുല്ലുക്കടവ് പുത്തൻകണ്ടത്തിൽപടി, വയണപുരത്തിൽ പടി, വാലുപുത്തൻവിള എന്നീ പ്രദേശങ്ങൾ. ചമ്പക്കുളം ഗ്രാമപഞ്ചായത്ത്‌ വാർഡ് 11, വാർഡ് 2 ൽ മങ്കൊമ്പ് ജംഗ്ഷൻ മുതൽ വടക്കോട്ട് ആറ്റുതീരം വരെയുള്ള തോടിന്റെ കിഴക്കുഭാഗത്തുള്ള എല്ലാ വഴിയും, ഒന്നാംകര പാലം മുതൽ ഏവീസ് വരെയുള്ള റോഡിന്റെ വടക്കോട്ടുള്ള ഭാഗം. വാർഡ് 5 ൽ ഒന്നാംകര കോളനിയുടെ തെക്കോട്ട് കൊച്ചുപള്ളി വരെയുള്ള പ്രദേശം.

വാർഡ് 9 ൽ വെണ്ണേലിത്തറ പടിഞ്ഞാറ് വശം മുതൽ കടുക്കാതറ പടിഞ്ഞാറ് വശം വരെ, മുണ്ടക്കത്തിൽ പാലത്തിന്റെ പടിഞ്ഞാറ് വശം തോടിന്റെ വടക്കേകര മണത്തറ പാലത്തിന്റെ താഴെ വരെ, തീരുമനശേരി വീട്ടിലേക്കുള്ള വഴി വരെയുള്ള പ്രദേശം. വാർഡ് 12 ൽ സെന്റ് ജോർജ് പള്ളിയുടെ തെക്ക് വശം വിൻസെന്റ് വില്ല മുതൽ കളരിക്കൽ മോട്ടോർ തറ വരെ, അഞ്ഞൂറം പാടത്തിന്റെ മോട്ടോർ തറ മുതൽ പുത്തൻപറമ്പ് വീടിന്റെ പടിഞ്ഞാറ് വശം വരെയുള്ള പ്രദേശം. എഴുപുന്ന ഗ്രാമപഞ്ചായത്ത്‌ വാർഡ് 16, വെളിയനാട് ഗ്രാമപഞ്ചായത്ത്‌ വാർഡ് 1 ൽ പത്തിൽ പാലം മുതൽ 22 ൽ ചിറ വരെ.

തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്‌ വാർഡ് 19 ൽ കിഴക്ക് -മരുത്തോർവട്ടം പാലം, വടക്ക്‌ -മാക്കിൽ കവല, പടിഞ്ഞാറ് -കിന്റർ ഹോസ്പിറ്റൽ, തെക്ക് -കടുമേപ്പള്ളി റോഡ്. വാർഡ് 11 ൽ വടക്ക്‌-മുട്ടേ പാലം, തെക്ക് -പുളിക്കൽ ചിറപാലത്തിന് വടക്ക്‌ ഭാഗം. പടിഞ്ഞാറ് – ഇത്തിപള്ളി ഭാഗം, കിഴക്ക് – വേമ്പനാട്ട് കായൽ ഭാഗം. വാർഡ് 9 ൽ വടക്ക്‌ -തയ്യിടവെളി ഭാഗം, തെക്ക് -പട്ടത്തുവെളി ഭാഗം, കിഴക്ക് – തയ്യിടവെളി ഭാഗം, പടിഞ്ഞാറ് – പീച്ചനാട്ട് വെളി ഭാഗം. പെരുമ്പളം ഗ്രാമപഞ്ചായത്ത് 1, 2, 3, 5, 7, 8, 9, 11, 12, 13 എന്നീ വാർഡുകൾ പൂർണമായും, കണ്ടയിൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു.

കണ്ടൈൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ
തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്‌ വാർഡ് 19 ൽ വടക്ക്‌ -പാദമംഗലം റോഡ്, തെക്ക് – കിഡ ഹോസ്പിറ്റൽ, പടിഞ്ഞാറ് – കെ വി എം കോളേജ്, കിഴക്ക് -മാക്കികവല എന്നീ പ്രദേശങ്ങൾ കണ്ടയിൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി.