നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മലയാളം, കണക്ക്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകരെയും ഫിറ്റിംഗ്, വെല്‍ഡിംഗ്, കാര്‍പ്പന്ററി, ടി.ടി.ഡബ്ല്യു എന്നീ ട്രേഡുകളിലേക്ക് ട്രേഡ്‌സ്മാന്‍മാരുടെ താല്‍ക്കാലിക ഒഴിവുകളുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിറ്റുകളും അനുബന്ധരേഖകളുമായി മേയ് 29 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 0472 2812686, 9400006460.