കാസര്‍ഗോഡ്:  മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ 745 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യു ഡി എഫിലെ എ കെ എം അഷ്‌റഫിനെ വിജയിയായി പ്രഖ്യാപിച്ചു. എ കെ എം അഷ്‌റഫ് 65758 വോട്ട് നേടി. തൊട്ടടുത്ത സ്ഥാനാര്‍ഥി എന്‍ ഡി എയിലെ കെ സുരേന്ദ്രന്‍ 65013 വോട്ടു നേടി.

മറ്റ് സ്ഥാനാര്‍ഥികള്‍ നേടിയ വോട്ട്:

വി വി രമേശന്‍ (എല്‍ ഡി എഫ്): 40639
പ്രവീണ്‍ കുമാര്‍ എസ് (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ): 251
ജോണ്‍ ഡിസൂസ ഐ (സ്വതന്ത്രന്‍):181
സുരേന്ദ്രന്‍ എം (സ്വതന്ത്രന്‍):197

മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍: 221682. സാധുവായ വോട്ടുകള്‍: 172774. അസാധുവായ വോട്ടുകള്‍: 348. നോട്ടയ്ക്ക് 387 വോട്ട് ലഭിച്ചു.