എല്‍.ഡി.എഫ്-7, യു.ഡി.എഫ്-7, എൻ.ഡി.എ-1, സ്വതന്ത്രൻ-4  സംസ്ഥാനത്ത് ഇന്നലെ (മേയ് 30) നടന്ന 19 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. എൽ.ഡി.എഫ്. ഏഴും യു.ഡി.എഫ്. ഏഴും എൻ.ഡി.എ. ഒന്നും സ്വതന്ത്രർ നാലും വാർഡുകളിൽ…

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിൽ ഓഗസ്റ്റ് 20 ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഇരുപത്തിയൊന്നും യു.ഡി.എഫ് പതിനാലും വാർഡുകളിൽ വിജയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. എൽ ഡി എഫ്…

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പട്ടികയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചവിജ്ഞാപനം നിയമസഭാ രൂപീകരണത്തിനുള്ള തുടർനടപടികൾക്കായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാംമീണ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി.വിജ്ഞാപനം സംസ്ഥാന ഗസറ്റിൽ (അസാധാരണം) പ്രസിദ്ധീകരിച്ചതിന്റെ പകർപ്പും ഗവർണർക്ക്…

കാസര്‍ഗോഡ്:  മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ 745 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യു ഡി എഫിലെ എ കെ എം അഷ്‌റഫിനെ വിജയിയായി പ്രഖ്യാപിച്ചു. എ കെ എം അഷ്‌റഫ് 65758 വോട്ട് നേടി. തൊട്ടടുത്ത സ്ഥാനാര്‍ഥി…

വയനാട്: ജില്ലയിലെ വോട്ടുനില, സ്ഥാനാര്‍ഥി (പാര്‍ട്ടി), കിട്ടിയ വോട്ട് (ബ്രാക്കറ്റില്‍ പോസ്റ്റല്‍ വോട്ട്) കല്‍പ്പറ്റ അഡ്വ. ടി.സിദ്ദിഖ് (ഐ.എന്‍.സി)- 70252 (1407) *ഭൂരിപക്ഷം- 5470* എം.വി. ശ്രേയാംസ്‌കുമാര്‍ (എല്‍.ജെ.ഡി)- 64782 (1390) സുബീഷ് ടി.എം…

കാസര്‍ഗോഡ്:  നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 26137 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം രാജഗോപാലന്‍ വിജയിച്ചു. എം രാജഗോപാലന്‍ 86151 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി യു ഡി എഫിലെ…