കാസർഗോഡ്: എടനീര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഹിസ്റ്ററി വിഷയത്തില്‍ സീനിയര്‍ അധ്യാപകന്റെയും മലയാളം, ഇക്കണോമിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെയും  ഒഴിവുണ്ട്.  കൂടിക്കാഴ്ച ഈ മാസം 29 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.