വെസ്റ്റ് എളേരി പഞ്ചായത്തിലെ നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ലാബ് അറ്റന്‍ഡര്‍, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച മെയ് 11 ന് രാവിലെ 10.30 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0467 2241888.
