ആലപ്പുഴ: ചൊവ്വാഴ്ച ജില്ലയിൽ 2719 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 2712 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 2261 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 94663
പേർ രോഗ മുക്തരായി. 21221പേർ ചികിത്സയിലുണ്ട്‌.