കാസർഗോഡ്: സ്‌കോള്‍-കേരളയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് (ഡിസിഎ) ആറാം ബാച്ച് പ്രവേശന, പുനഃപ്രവേശന രജിസ്‌ട്രേഷന്‍ തീയതികള്‍ പിഴകൂടാതെ മെയ് 31 വരെയും, 60 രൂപ പിഴയോടെ ജൂണ്‍ 15 വരെയും നീട്ടിയതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9447913820
