കോട്ടയം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ - കേരള മുഖാന്തരം തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് എട്ടാം ബാച്ചിന്റെ പ്രവേശനതീയതി നവംബർ എട്ടുവരെയും…

കാസർഗോഡ്: സ്‌കോള്‍-കേരളയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് (ഡിസിഎ) ആറാം ബാച്ച് പ്രവേശന, പുനഃപ്രവേശന രജിസ്‌ട്രേഷന്‍ തീയതികള്‍ പിഴകൂടാതെ മെയ് 31…

സ്‌കോൾ കേരള സർക്കാർ/ എയ്ഡഡ് ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് (ഡി.സി.എ) ആറാം ബാച്ച് പ്രവേശന, പുന:പ്രവേശന രജിസ്‌ട്രേഷൻ നീട്ടി. പിഴകൂടാതെ ഏപ്രിൽ 30…

സ്‌കോൾ-കേരള സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ച് പൊതുപരീക്ഷയുടെ ഫീസ് മാർച്ച് 10 വരെയും 20 രൂപ പിഴയോടെ 17 വരെയും പഠനകേന്ദ്രങ്ങളിൽ അടയ്ക്കാം. പഠനകേന്ദ്രങ്ങളിൽ ലഭിക്കുന്ന വിദ്യാർഥികളുടെ അപേക്ഷയുടെ വിവരങ്ങൾ സ്‌കോൾ-കേരള വെബ്…

ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്‌കോൾ-കേരളയിൽ പഠനവിഭവങ്ങൾ ഒരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ എഴുതുന്നവർക്കാണ് വീഡിയോ ക്ലാസുകൾ തുടങ്ങിയത്. സ്‌കോൾ-കേരളയുടെ യൂറ്റിയൂബ് ചാനലിലും (https://www.youtube.com/channel/UCpxWCnWd_8qG508AfA2CNg), ഫെയ്‌സ് ബുക്ക് പേജിലും (https://www.facebook.com/State-Council-for-Open-and-Lifelong-Education-Education-kerala-102147398607994) ക്ലാസുകൾ…

കാസർഗോഡ്: സ്‌കോള്‍ കേരള തിരഞ്ഞെടുത്ത സര്‍ക്കാര്‍/എയ്ഡഡ്/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സ് (ഡിസിഎ) ആറാം ബാച്ച് പ്രവേശനത്തിന് പിഴ കൂടാതെ ഫെബ്രുവരി 27 വരെയും 60 രൂപ പിഴയോടെ…

സ്‌കോൾ കേരള 2020-22 ബാച്ചിലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് നിർദ്ദിഷ്ട രേഖകൾ സഹിതം 22 മുതൽ 26 വരെ സ്‌കോൾ  കേരളയുടെ  ജില്ലാ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാം.

സ്‌കോൾ-കേരള 2020-22 ബാച്ചിൽ ഹയർ സെക്കണ്ടറി കോഴ്‌സ് ഓപ്പൺ റെഗുലർ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട്  III) വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചു. www.scolekerala.org യിൽ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം. പഠന/ പരീക്ഷാകേന്ദ്രം കോഡിനേറ്റിംഗ്…

സ്‌കോൾ-കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഒന്നാം വർഷ ഹയർ സെക്കൻഡറി കോഴ്‌സുകൾക്ക് നിശ്ചിത സമയത്തിനകം രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ജില്ലാ ഓഫീസുകൾ വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രത്യേക ക്രമീകരണം എട്ട് മുതൽ 15 വരെ…

സ്‌കോൾ-കേരള ഹയർസെക്കണ്ടറി ഓപ്പൺ റെഗുലർ കോഴ്‌സിന് രജിസ്റ്റർ ചെയ്ത ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് പഠനകേന്ദ്രം അനുവദിച്ചു. തിരിച്ചറിയൽ കാർഡ് അനുവദിക്കുന്നതിന് മുമ്പ് സബ്ജക്റ്റ് കോമ്പിനേഷൻ, ഉപഭാഷ എന്നിവയിൽ മാറ്റം ആവശ്യമുണ്ടെങ്കിൽ 30നകം  scolekerala@gmail.com ൽ അപേക്ഷ അയയ്ക്കണം.…