കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പെരിയ സി എച്ച് സിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് മൂന്നു മാസത്തേക്ക് ഓക്‌സിജന്‍ സ്വകര്യങ്ങളോട് കൂടി ഒരു ആംബുലന്‍സ് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് ആറിന് വൈകീട്ട് അഞ്ചിനകം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0467 2204048, 9496288490