ഇടുക്കി ജില്ലയില്‍ 1117 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 22.36 ആണ് പോസിറ്റിവിറ്റി നിരക്ക്.
1091 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 12 പേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1117 രോഗികളിൽ ആന്റിജൻ- 538, ആർടിപിസിആർ-575, ട്രൂനാറ്റ്/ സിബിനാറ്റ് – 4 .391 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 84

ആലക്കോട് 5

അറക്കുളം 23

അയ്യപ്പൻകോവിൽ 1

ബൈസൺവാലി 14

ചക്കുപള്ളം 31

ചിന്നക്കനാൽ 4

ദേവികുളം 10

ഇടവെട്ടി 22

ഏലപ്പാറ 28

ഇരട്ടയാർ 7

കഞ്ഞിക്കുഴി 5

കാമാക്ഷി 8

കാഞ്ചിയാർ 19

കാന്തല്ലൂർ 1

കരിമണ്ണൂർ 6

കരിങ്കുന്നം 21

കരുണാപുരം 4

കട്ടപ്പന 18

കോടിക്കുളം 9

കൊക്കയാർ 15

കൊന്നത്തടി 43

കുടയത്തൂർ 26

കുമാരമംഗലം 15

കുമളി 47

മണക്കാട് 13

മാങ്കുളം 2

മറയൂർ 9

മരിയാപുരം 6

മൂന്നാർ 14

മുട്ടം 28

നെടുങ്കണ്ടം 35

പള്ളിവാസൽ 24

പാമ്പാടുംപാറ 32

പീരുമേട് 32

പെരുവന്താനം 31

പുറപ്പുഴ 10

രാജാക്കാട് 14

രാജകുമാരി 8

ശാന്തൻപാറ 32

സേനാപതി 4

തൊടുപുഴ 113

ഉടുമ്പൻചോല 13

ഉടുമ്പന്നൂർ 23

ഉപ്പുതറ 20

വണ്ടൻമേട് 22

വണ്ടിപ്പെരിയാർ 34

വണ്ണപ്പുറം 39

വാത്തിക്കുടി 14

വാഴത്തോപ്പ് 17

വെള്ളത്തൂവൽ 24

വെള്ളിയാമറ്റം 38

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 11 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി പടിക്കപ്പ് സ്വദേശി (21).

കൊന്നത്തടി പാറത്തോട് സ്വദേശിനി (20).

മൂന്നാർ സ്വദേശിനി (36).

കുടയത്തൂർ സ്വദേശി (41).

മണക്കാട് പുതുപ്പെരിയാരം സ്വദേശിനി (9).

തൊടുപുഴ സ്വദേശി (50).

ബൈസൺവാലി സ്വദേശിനി (46).

കട്ടപ്പന സ്വദേശിനി (30).

പീരുമേട് കൊക്കയാർ സ്വദേശിനി (48).

പീരുമേട് പാമ്പനാർ സ്വദേശിനി (48).

വണ്ടിപ്പെരിയാർ സ്വദേശിനി (34).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#COVID19
#idukkidistrict