സാമൂഹ്യ ദുരാചാരങ്ങൾക്കെതിരായി ആത്മരോഷം നിറഞ്ഞ സാഹിത്യ രചനകളിലൂടെ വിപ്ലവ ബോധം സൃഷ്ടിച്ച സാഹിത്യകാരനാണ് മാടമ്പ് കുഞ്ഞുക്കുട്ടനെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു.
മലയാള സാഹിത്യ രംഗത്ത് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട് മൂലം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.