ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ ഇന്നലെ (മേയ് 11 ) 3762 പേർ വാക്സിൻ സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർ – ഒന്നാമത്തെ ഡോസ് 12, രണ്ടാമത്തെ ഡോസ് -55
മുന്നണി പോരാളികൾ -പോളിങ്‌ ഉദ്യോഗസ്ഥർ -171
60 വയസിന് മുകളിൽ പ്രായമുള്ളവർ -2391
45വയസിനു മുകളിൽ പ്രായമുള്ളവർ -1133 എന്നിങ്ങനെയാണ് വാക്സിൻ എടുത്തവരുടെ എണ്ണം.