കൊല്ലം: ജില്ലയില്‍ ഇന്ന് 3731 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3359 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 3725 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 747 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-104, കരുനാഗപ്പള്ളി-95, പുനലൂര്‍-79, പരവൂര്‍-71 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ഓച്ചിറ-138, ചിതറ, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ 89 വീതവും കുണ്ടറ-87, തഴവ-79, ശൂരനാട് നോര്‍ത്ത്-77, അഞ്ചല്‍-71, കുലശേഖരപുരം, തൊടിയൂര്‍, പത്തനാപുരം പ്രദേശങ്ങളില്‍ 68 വീതവും ചവറ-65, ചാത്തന്നൂര്‍-60, പൂയപ്പള്ളി-59, ഇളമ്പള്ളൂര്‍-55, ഉമ്മന്നൂര്‍-53, ആര്യങ്കാവ്-54, ഏരൂര്‍-50, ഇടമുളയ്ക്കല്‍, മയ്യനാട് ഭാഗങ്ങളില്‍ 48 വീതവും കരവാളൂര്‍-46, മേലില, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 43 വീതവും അലയമണ്‍, നെടുമ്പന ഭാഗങ്ങളില്‍ 40 വീതവും ആദിച്ചനല്ലൂര്‍, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ 38 വീതവും ഇട്ടിവ-37, കുളത്തൂപ്പുഴ, മൈനാഗപ്പള്ളി, വിളക്കുടി എന്നിവിടങ്ങളില്‍ 36 വീതവും ഇളമാട്, ചിറക്കര, വെളിയം പ്രദേശങ്ങളില്‍ 35 വീതവും വെളിനല്ലൂര്‍-34, ആലപ്പാട്-33, ക്ലാപ്പന- 32, പ•ന-31, കൊറ്റങ്കര-30, തെക്കുംഭാഗം-28, നീണ്ടകര, വെട്ടിക്കവല ഭാഗങ്ങളില്‍ 27 വീതവും കടയ്ക്കല്‍-26, കരീപ്ര, തലവൂര്‍, പൂതക്കുളം എന്നിവിടങ്ങളില്‍ 23 വീതവും കല്ലുവാതുക്കല്‍, ചടയമംഗലം, മണ്‍ട്രോത്തുരുത്ത് പ്രദേശങ്ങളില്‍ 22 വീതവും തെ•ല, പെരിനാട് ഭാഗങ്ങളില്‍ 21 വീതവും പേരയം-20, നിലമേല്‍-19, എഴുകോണ്‍, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ 18 വീതവും പനയം, പോരുവഴി ഭാഗങ്ങളില്‍ 17 വീതവും തൃക്കരുവ-15, കുളക്കട, പവിത്രേശ്വരം, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ 14 വീതവും ഈസ്റ്റ് കല്ലട, കുന്നത്തൂര്‍, കുമ്മിള്‍, മൈലം പ്രദേശങ്ങളില്‍ 12 വീതവും പട്ടാഴി വടക്കേക്കര-11, ശൂരനാട് സൗത്ത്-10, പട്ടാഴി-ആറ് എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.