ആലപ്പുഴ:   തൈക്കാട്ടുശ്ശേരി – വാർഡ് 11,12, മണ്ണഞ്ചേരി- വാർഡ് 16, പുറക്കാട്- വാർഡ് 1, ഹരിപ്പാട് വാർഡ് 12 ഉള്ളന്നൂർ അകംകൂടി അംഗൻവാടിക്ക് വടക്കു കനാല് പാലം തെക്കു ഗ്യാസ് ഗോഡൌൺ കനാല് പാലം മഠത്തിൽ പറമ്പു വഴി പുതുവപടിക്കൽ പാലത്തിനു തെക്കും കിഴക്കും ചെറിയ കനാലി പാലവും, ചിങ്ങോലി – വാർഡ് 11 പടിഞ്ഞാറു മുക്കുവശ്ശേരി പള്ളി – ചാലിതറ ഭാഗം വടക്കു കനിശ്ശേരിൽഭാഗം, പന്ത്രണ്ടിൽ കനാല് ഭാഗം കിഴക്കു അമ്പാടി ജംഗ്ഷൻ – തറപറമ്പിൽ കനാല് ഭാഗം തെക്കു മൂത്തനാട്ടു ഭാഗം, ചെട്ടികുളങ്ങര – വാർഡ് 3,4, പത്തിയൂർ- വാർഡ് 14,18, മാവേലിക്കര തെക്കേക്കര- വാർഡ് 19, 1,3,16,4,7,15,5,6,13,12,17,18, കാർത്തികപ്പള്ളി- 9,1,2,3,4,5,6,7,8,12

കണ്ടെയ്മെന്റ് സോണിൽ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങൾ.

എടത്വ- വാർഡ് 6,14, ചെട്ടികുളങ്ങര – വാർഡ് 5,6, 10,19, കൈനകരി- വാർഡ് 15 പനക്കൽ ക്ഷേത്രം മുതൽ ചേരിമൂലവരെയും കപ്പപുറം മുതൽ ഗന്ധി ജെട്ടി വരെയും, തണ്ണീർമുക്കം- വാർഡ് 20 തെക്ക് – തെക്കുംചായത്ത് ഭാഗം വടക്ക് – പുന്നയ്ക്കൽ ഭാഗം പടിഞ്ഞാറ് – ചെന്നോത്ത് മഠം കിഴക്ക് -ചാലിൽ ഭാഗം, പുളിങ്കുന്ന് -വാർഡ് 14, തണ്ണീർമുക്കം- വാർഡ് 8 കിഴക്ക് – പൊക്കത്തോൽ ഭാഗം പടിഞ്ഞാറ് – കറുകയിൽ ഭാഗം വടക്ക് – മാന്തിയാൽ ഭാഗം തെക്ക് – അങ്കംവെളി ഭാഗം.