പാലക്കാട്: മലബാര്  ദേവസ്വം ബോര്ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര് കാര്യാലയത്തില് ഓഫീസ് അസിസ്റ്റന്റ് തസ്തികയില് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മെയ് 19ന് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും പ്രമാണ പരിശോധനയും മാറ്റിവെച്ചതായി അസിസ്റ്റന്റ് കമ്മീഷണര് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.