ആലപ്പുഴ;  മാവേലിക്കര മുനിസിപ്പാലിറ്റി – വാർഡ് 5 മണ്ഡപത്തിൽ കടവ് മുതൽ വടക്കോട്ട് പ്രായിക്കര പാലം വരെ, വാർഡ് 22 – കൊച്ചിക്കൽ വിദ്യാധിരാജ സ്കൂളിന്റെ തെക്കുവശം മുതൽ പൂക്കോട്ട് ഭാഗം വരെ.

ആലപ്പുഴ മുൻസിപ്പാലിറ്റി – വട്ടയാൽ വാർഡ് 37, സോനാ റെസിഡൻസിക്ക് പുറകിലുള്ള കലുങ്കിന് പടിഞ്ഞാറ് ഭാഗവും വെറ്റക്കാരൻ ജംഗ്ഷൻ തെക്കോട്ട് വരുമ്പോൾ പള്ളിയുടെ എതിർവശം കിഴക്കോട്ടുള്ള ഇടവഴിയും.

മണ്ണഞ്ചേരി വാർഡ് -20, വാർഡ് -22 ഐ.ടി.സി കോളനി, വാർഡ് -6 കൂട്ടുങ്കൽ പ്രദേശം, വാർഡ് -7, പത്തിയൂർ വാർഡ്- 3 വാർഡ് 2, വിയപുരം വാർഡ് -3,
മുട്ടാർ വാർഡ് -1, ചിറകുഴി പാലം, കളത്തിൽ പടി, കൊച്ചുപറമ്പ് പടി, തുണ്ടിയിൽ പടി, കാട്ടടി പടി എന്നീ സ്ഥലങ്ങൾ.
തഴക്കര വാർഡ് 16 – മന്നലിൽ ക്ഷേത്രത്തിന് പടിഞ്ഞാറ് ജംഗ്ഷന്, അമ്മഞ്ചേരിൽ പാടം റോഡ്, വലിയ തറ ഭാഗം, വാക്കയിൽ കിഴക്കതിൽ ജംഗ്ഷൻ എന്നീ അതിരുകൾ.

നിയന്ത്രിത മേഖലയിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

കാർത്തികപ്പള്ളി വാർഡ് -2,8, ചെറിയനാട് വാർഡ് -10, കോടംതുരുത്ത് വാർഡ്- 3.